cricket coach

‘വിവിധ തലമുറകളിലായി ക്രിക്കറ്റ്​ താരങ്ങളെ വളർത്തിക്കൊണ്ടുവന്ന വ്യക്തിത്വം’; മുന്‍ ദ്രോണാചാര്യ ജേതാവും ക്രിക്കറ്റ് പരിശീലകനുമായ താരക് സിന്‍ഹ അന്തരിച്ചു

ദില്ലി: മുന്‍ ദ്രോണാചാര്യ ജേതാവും ക്രിക്കറ്റ് പരിശീലകനുമായ താരക് സിന്‍ഹ അന്തരിച്ചു.71 വയസ്സായിരുന്നു. ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍ എന്നിവരടക്കം വിവിധ തലമുറയില്‍പ്പെട്ട ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച…

3 years ago