#CRIME

ഇടുക്കി നെടുങ്കണ്ടം കൗന്തിയിൽ ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു ; പ്രതി ജോബിൻ തോമസ് പോലീസ് കസ്റ്റഡിയിൽ ; കൊലപാതക കാരണം കുടുംബ വഴക്ക്

ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൻ ജോബിൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകൾ ടിന്റുവിന് നേരെയുണ്ടായ ആക്രമണം തടയുന്നതിനിടെയായിരുന്നു…

2 years ago

പ്രായപൂർത്തിയാവാത്ത കുട്ടികളെ മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിച്ചു;കാനഡയിൽ ഇന്ത്യൻ വംശജരായ അച്ഛനും മകനും അറസ്റ്റിൽ

കാനഡ: പ്രായപൂർത്തിയാവാത്ത കുട്ടികളെ മദ്യം നൽകി പീഡിപ്പിച്ച അച്ഛനും മകനും കാനഡയിൽ അറസ്റ്റിലായി. ഇന്ത്യൻ വംശജനായ ഗുർപ്രതാപ് സിംഗ് വാലിയ (56), മകൻ സുമ്രിത് വാലിയ (24)…

3 years ago

തൃശൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം;ഒരാൾക്ക് വെട്ടേറ്റു;പ്രതി പോലിസ് കസ്റ്റഡിയിൽ

തൃശൂരിൽ അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി കാ​ളി​മു​ത്തു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. തൃ​ശൂ​ർ പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ലെ വോ​ൾ​ഗ ബാ​റി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. കാ​ളി​മു​ത്തു​വി​നെ…

3 years ago

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്നും സംശയം;നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

ഒഡിഷ: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്നുമുള്ള സംശയത്തെ തുടർന്ന് നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച് പിതാവ്. ഒഡീഷയിലെ ബാസലോർ ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ നില…

3 years ago

ഷാരൂഖ് സെയ്‌ഫിയെ കേരളത്തിൽ കൊണ്ടുവന്നതിൽ സുരക്ഷാവീഴ്ച;സുരക്ഷയ്ക്കായി മൂന്ന് പോലീസ് ഉദ്യോഗസ്ഥർ മാത്രം;പ്രതിക്ക് എസ്‌കോട്ട് മനഃപൂർവം ഒഴിവാക്കിയതെന്ന് പോലീസിന്റെ വിശദീകരണം

കോഴിക്കോട്: കോഴിക്കോട് തീവ്രവാദക്കേസിൽ പ്രതിയായ ഷാരൂഖ് സെയ്‌ഫിയെ കേരളത്തിൽ എത്തിച്ചതിൽ സുരക്ഷാ വീഴ്ചയുണ്ടായതായി പരാതി. പ്രതിയെ കൊണ്ടുവന്ന വാഹനം പഞ്ചറായി റോഡില്‍ കിടന്നത് ഒന്നരമണിക്കൂറോളമായിരുന്നു. എന്നാൽ പൊലീസ്…

3 years ago

ഷാറൂഖ് സെയ്‌ഫിയെ കോഴിക്കോട് എത്തിച്ചു;മണിക്കൂറുകൾക്കകം ഉന്നത ഉദ്യോഗസ്ഥരെത്തി;പ്രതിയുമായി കേരളത്തിലെത്തിയ വാഹനം പഞ്ചറായി

കോഴിക്കോട്: കോഴിക്കോട് തീവ്രവാദക്കേസിൽ പ്രതിയായ ഷാരൂഖ് സെയ്‌ഫിയെ കോഴിക്കോടെത്തിച്ചു. ഷാരൂഖിനെ എത്തിച്ചിരിക്കുന്നത് മാലൂർകുന്ന് ക്യാമ്പിലാണ്. മണിക്കൂറുകൾക്കകം തന്നെ ഉന്നത ഉദ്യോഗസ്ഥർ ക്യാമ്പിലെത്തിച്ചേർന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും…

3 years ago

അട്ടപ്പാടി മധു വധക്കേസ്;പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന്

മണ്ണാർക്കാട്: ആൾക്കൂട്ട മർദനത്തെത്തുടർന്ന് വനവാസിയായ മധു കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. മണ്ണാർക്കാട് എസ്‌സി, എസ്‌ടി പ്രത്യേക കോടതിയാണ് ശിക്ഷ…

3 years ago