crime branch

‘കുട്ടിയാണെന്ന പരിഗണന പോലുമില്ലാതെ നരഹത്യാശ്രമം’; തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസ്സുകാരനെ ചവിട്ടിയ സംഭവം;റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

കണ്ണൂര്‍:തലശ്ശേരിയിൽ ആറ് വയസ്സുകാരനെ കാറിൽ ചാരി നിന്നെന്ന പേരിൽ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ കുറ്റപത്രം സമര്‍പ്പിച്ച് ജില്ലാ ക്രൈംബ്രാഞ്ച്.കുട്ടിയാണെന്ന പരിഗണന പോലുമില്ലാതെ നരഹത്യാശ്രമമെന്നാണ് കുറ്റപത്രത്തിലുള്ളത്.ക്രൈംബ്രാഞ്ച് എസിപി കെ…

1 year ago

ദിലീപിനെ സഹായിച്ചെന്ന കേസ്: ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ;ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി:നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ. ഇനിയും ചോദ്യം…

1 year ago

കത്ത് വിവാദം;മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം:നഗരസഭയിൽ താൽക്കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുത്തു.മേയറുടെ വീട്ടിൽ വച്ച് ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണം…

2 years ago

എകെജി സെന്റർ ആക്രമണ കേസ്; ആരുമറിയാതെ ജിതിനെ തെളിവെടുപ്പിനെത്തിച്ച് ക്രൈംബ്രാഞ്ച്

എകെജി സെന്റർ ആക്രമണ കേസ്; ആരുമറിയാതെ ജിതിനെ തെളിവെടുപ്പിനെത്തിച്ച് ക്രൈംബ്രാഞ്ച്; സ്ഫോടകവസ്തു എറിയുന്ന സമയത്ത് ടീ ഷർട്ട് കായലിൽ ഉപേക്ഷിച്ചെന്ന് പ്രതി തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ…

2 years ago

എകെജി സെൻറർ ആക്രമണ കേസ്; ജിതിന്‍റെ ഷൂസ് കണ്ടെത്തിയെന്ന് സൂചന; യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈൽ ഷാജഹാനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: എകെജി സെൻറർ ആക്രമണക്കേസിൽ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച് . സംഭവ സമയം പ്രതിയായ…

2 years ago

എ.കെ.ജി.സെൻറർ ആക്രമണ കേസ്; അന്വേഷണത്തിന്റെ പേരിൽ വീണ്ടും രാഷ്ട്രീയ വിവാദം; ഗൂഢാലോചന ആരോപിച്ച് കോണ്‍ഗ്രസ്; ഊഹാപോഹങ്ങൾക്കപ്പുറം തെളിവില്ലാതെ പൊലീസ്?

തിരുവനന്തപുരം: എ.കെ.ജി.സെൻറർ ആക്രമണക്കേസിലെ അന്വേഷണത്തിന്റെ പേരിൽ വീണ്ടും രാഷ്ട്രീയ വിവാദം സജീവമാകുന്നു. കഴക്കൂട്ടം - മേനംകുളം കേന്ദ്രീകരിച്ചുള്ള യൂത്ത് കോണ്‍ഗ്രസുകാരിലേക്ക് ക്രൈം ബ്രാഞ്ച് അന്വേഷണം നീളുന്നതിനിടെ പ്രതിരോധിക്കുമെന്ന്…

2 years ago

വ്യാജ വാട്‌സ്ആപ്പ് ചാറ്റ് കേസ്; ഷോൺ ജോർജിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്; നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ നോട്ടിസ്

എറണാകുളം: നടിയെ ആക്രമിച്ചെന്ന കേസിൽ പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ…

2 years ago

അഴിമതിയും സ്വജനപക്ഷപാതവും; വിദ്യാർത്ഥിയുടെ കർണപടം അടിച്ചു തകർത്തതടക്കം 18 പരാതികൾ; പിരിച്ചുവിട്ട ശേഷം സർവ്വീസിൽ തിരിച്ചെടുത്ത ഇൻസ്പെക്ടർക്ക് വീണ്ടും നിയമനം

തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതിന് പിരിച്ചുവിട്ട ശേഷം സർവ്വീസിൽ തിരിച്ചെടുത്ത ഇൻസ്പെക്ടർക്ക് വീണ്ടും നിയമനം. കാസർഗോഡ് ക്രൈം ബ്രാ‍ഞ്ചിലാണ് നിയമനം നൽകിയത്. തൊടുപുഴ സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന…

2 years ago

നടിയെ ആക്രമിച്ചെന്ന കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം…

2 years ago

നടിയെ ആക്രമിച്ചെന്ന കേസ്; മെമ്മറി കാർ‍ഡ് പരിശോധിച്ച സംഭവത്തിൽ അന്വേഷണം നിലച്ചു; വിവോ ഫോണിന്‍റെ ഉടയെ കണ്ടെത്താൻ അതിജീവിത കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർ‍ഡ് കോടതി കസ്റ്റഡിയിലിരിക്കെ വിവോ ഫോണിലിട്ട് പരിശോധിച്ച സംഭവത്തിൽ അന്വേഷണം നിലച്ചു. അന്വേഷണം നടത്തണ്ടത് കോടതിയാണെന്നാണ് ക്രൈംബ്രാ‌ഞ്ചിന്റെ നിലപാട്.…

2 years ago