critisism

ലൈംഗികാതിക്രമ പരാതികൾ ലളിതവത്കരിച്ചുള്ള പരാമര്‍ശം; നടി മാല പാർവതിക്ക് സമൂഹ മാദ്ധ്യമങ്ങളിൽ പൊങ്കാല ; നടിക്കെതിരെ വിമർശനവുമായി സ്ത്രീകളും

ലൈംഗികാതിക്രമ പരാതികള്‍ ലളിതവത്കരിച്ച് സംസാരിച്ചെന്ന് ആരോപിച്ച് നടി മാല പാർവതിക്കെതിരെ രൂക്ഷ വിമർശനവുമായി സിനിമാ മേഖലയിൽ നിന്നടക്കമുള്ള സ്ത്രീകൾ. ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിൽ നടത്തിയ…

8 months ago