critisize

കേരളത്തെ പ്രതീക്ഷയില്ലാത്ത നാടാക്കി മാറ്റി; സാധാരണക്കാരെ പിഴുതെറിയുന്നു; ഭരണം കോർപറേറ്റുകൾക്കു വേണ്ടി: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ദയാബായി

മസ്കത്ത് :സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രശസ്ത പരിസ്ഥിതി– സാമൂഹിക പ്രവർത്തക ദയാബായി രംഗത്തു വന്നു. കേരളം ഒരു പ്രതീക്ഷ നശിച്ച നാടായി മാറിക്കൊണ്ടിരിക്കുകയാണെന്നും സാധാരണക്കാരെ പിഴുതെറിഞ്ഞ് കോർപറേറ്റുകൾക്ക് അനുസൃതമായി…

1 year ago