crowd beaten

ആടിനെ മോഷ്ടിക്കുന്നത് കൈയ്യോടെ പൊക്കി!;മദ്ധ്യവയസ്കനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു

ഗിരിദി:മോഷണക്കുറ്റം ആരോപിച്ച് മദ്ധ്യവയസ്കനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു.ജാര്‍ഖണ്ഡിലെ ഗിരിദിയിലാണ് കൊടുംക്രൂരത നടന്നത്.സിമാരിയ സ്വദേശിയായ വിനോദ് ചൗധരി എന്നയാളാണ് ദാരുണമായി പരുക്കേറ്റതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്. ആടിനെ…

1 year ago