CRPF jawans

വാഹനാപകടം! 8 സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്; അന്വേഷണം ആരംഭിച്ച് പോലീസ്

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്. ഗന്ദർബാൽ ജില്ലയിൽ സിന്ധ് നല്ലയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് സിആർപിഎഫ് ജവാൻമാർക്കാണ് പരിക്കേറ്റത്. നീൽഗഡ് ബാൾട്ടിൽ…

11 months ago