CSR Fund

പകുതിവില തട്ടിപ്പിൽ കേരളാ പോലീസ് തൊടാതെവിട്ട ഷീബാ സുരേഷിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച് ഇ ഡി; വസതിയിൽ ചോദ്യം ചെയ്യൽ തുടരുന്നു; നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന; കോൺഗ്രസ് നേതാവ് അറസ്റ്ററിലേക്കോ ?

കുമിളി: പകുതി വില തട്ടിപ്പ് കേസിൽ മുഖ്യപങ്കുണ്ടെന്ന് സംശയിക്കുന്ന ഷീബാ സുരേഷിനെയും ഭർത്താവിനെയും വിദേശത്ത് നിന്ന് തിരികെ നാട്ടിലെത്തിച്ച് കേന്ദ്ര ഏജൻസിയായ ഇ ഡി. ഇരുവരെയും കുമിളിയിലെ…

10 months ago