Cuddalore

മദ്യലഹരിയിൽ പാമ്പിനെ പിടികൂടി പ്രഹസനം;കടിയേറ്റ കടലൂർ സ്വദേശി മരിച്ചു

കടലൂർ:പുതുവത്സരാഘോഷത്തിനിടെ പാമ്പ് കടിയേറ്റ് തമിഴ്‌നാട് കടലൂർ സ്വദേശി മരിച്ചു. വിഷപ്പാമ്പിനൊപ്പം കളിക്കുന്നതിനിടെയാണ് മദ്യലഹരിയിലായിരുന്ന മണികണ്ഠന് കടിയേറ്റത്. പുതുവത്സരാഘോഷത്തിനിടെ സമീപത്തെ കുറ്റിക്കാട്ടിൽ പാമ്പ് ഇഴയുന്നത് കണ്ട മണികണ്ഠൻ,പാമ്പിനെ പിടികൂടി…

3 years ago