ഗുവാഹത്തി: മോഷ്ട്ടിക്കാൻ കയറിയ വീട്ടിൽ നിന്നും വിശന്നപ്പോൾ കിച്ച്ഡി ഉണ്ടാക്കിയ കള്ളൻ പോലീസ് പിടിയിലായി. അസമിലെ ഗുവാഹത്തിയിലായിരുന്നു സംഭവം. കള്ളന്‍ ആളില്ലാത്ത വീട് നോക്കിയാണ് മോഷ്ടിക്കാന്‍ കയറിയത്.…