തിരുവനന്തപുരം: വേനല്‍ക്കാലത്ത് അധിക വൈദ്യുതിനിരക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി കെഎസ്ഇബി. ഉപയോക്താക്കളില്‍ നിന്ന് ‘വേനല്‍ നിരക്ക്’ ഈടാക്കാന്‍ അനുവദിക്കണമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷനോട് കെഎസ്ഇബി ആവശ്യപ്പെട്ടു. വൈദ്യുതിനിരക്ക് വര്‍ദ്ധനയ്‌ക്കു…