Cusat tragedy

കുസാറ്റ് ദുരന്തത്തിൽ ദുരൂഹതയേറുന്നു !പരിപാടിയ്ക്ക് പൊലീസ് അടക്കമുള്ളവരുടെ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് നൽകിയ കത്ത് പോലീസിന് കൈമാറിയില്ലെന്ന ആരോപണവുമായി കുസാറ്റ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി

കുസാറ്റ് ദുരന്തത്തിൽ ദുരൂഹതയേറ്റിക്കൊണ്ട് ആരോപണവുമായി കുസാറ്റ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ആൻസൺ പി ആന്റണി രംഗത്ത് . പരിപാടിയ്ക്ക് പൊലീസ് അടക്കമുള്ളവരുടെ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ…

6 months ago

കുസാറ്റ് ദുരന്തം ! വിസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി പൊലീസിൽ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

കൊച്ചി : കുസാറ്റ് ദുരന്തത്തിൽ വിസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി പോലീസിൽ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് എം കളമശ്ശേരി. നാല് പേർ മരിച്ച…

6 months ago

ചിരിച്ച മനസോടെ പടിയിറങ്ങി പോയ പ്രിയപ്പെട്ട മകൾ ഇനിയില്ലെന്നത് അംഗീകരിക്കാനാവാതെ കുടുംബം; നോവായി സാറ തോമസ്

കോഴിക്കോട് : ചിരിച്ച മനസോടെ പടിയിറങ്ങി പോയ പ്രിയപ്പെട്ട മകൾ ഇനിയില്ലെന്നത് അംഗീകരിക്കാനാവാതെ തരിച്ചിരിക്കുകയാണ് ഇന്നലെ കുസാറ്റ് ദുരന്തത്തിൽ മരിച്ച കോഴിക്കോട് താമരശേരി കോരങ്ങാട്ടെ സാറ തോമസിന്റെ…

6 months ago

കുസാറ്റ് ദുരന്തം; നാലുപേരും മരിച്ചത് ശ്വാസം ലഭിക്കാതെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ചികിത്സയിൽ കഴിയുന്ന രണ്ട് പെൺകുട്ടികളുടെ നില ഗുരുതരം

കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ശ്വാസംമുട്ടിയാണ് നാല് പേരും മരിച്ചതെന്നാണ്…

6 months ago

കുസാറ്റ് ദുരന്തം; വിദ്യാര്‍ത്ഥികളെ ഓ‍ഡിറ്റോറിയത്തിലേക്ക് സമയത്ത് കയറ്റിവിടുന്നതിൽ വീഴ്ചയുണ്ടായെന്ന് വിസി; നിലവിൽ 38 പേർ ചികിത്സയിൽ

കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തത്തില്‍ വീഴ്ചയുണ്ടായെന്ന് വൈസ് ചാന്‍സിലര്‍. പ്രോഗ്രാമിന്‍റ സമയത്തിന് അനുസരിച്ച് വിദ്യാര്‍ത്ഥികളെ ഓ‍ഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായെന്ന് കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പിജി…

6 months ago

കുസാറ്റ് ദുരന്തം; നാല് പേരുടെയും പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ്; പരിക്കേറ്റവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കൂത്താട്ടുകുളം…

6 months ago

കുസാറ്റ് ദുരന്തം ! മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു; ഹെൽപ് ഡെസ്‌ക് തുറന്നു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നടന്ന ടെക് ഫെസ്റ്റലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരിൽ 3 പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ…

6 months ago

കുസാറ്റ് ദുരന്തം ! മരിച്ചവരിൽ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും; പരിക്കേറ്റ് ചികിത്സയിലുള്ളത് 61 പേർ

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നടന്ന ടെക് ഫെസ്റ്റലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ രണ്ട് ആൺ കുട്ടികളും രണ്ട് പെൺകുട്ടികളും. ഇവരിൽ…

6 months ago