CustomsCommissioner

“സ്വർണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയ പാർട്ടി ഇടപെടാൻ ശ്രമിച്ചു, കേസിൽ കേരളാ പോലീസ് ഒന്നും ചെയ്തില്ല”; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി കസ്റ്റംസ് കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ . സ്വർണ്ണക്കടത്തു കേസിൽ തന്റെ റിപ്പോർട്ടിങ് ഓഫീസർ മുഖ്യമന്ത്രി അല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഔദ്യോഗിക മേഖലയിലെ…

3 years ago