cutting the railway signal cable

പൂവാടൻ ഗേറ്റിൽ റെയിൽവെ സിഗ്നൽ കേബിൾ മുറിച്ചുമാറ്റിയ കേസിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ ! പിടിയിലായത് അസം സ്വദേശികളായ മനോവർ അലിയും അബ്ബാസ് അലിയും

പൂവാടൻ ഗേറ്റിൽ റെയിൽവെ സിഗ്നൽ കേബിൾ മുറിച്ചുമാറ്റിയ കേസിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. അസം സൽമാരനോർത്ത് സ്വദേശി മനോവർ അലി (37), അസം ബാർപേട്ട സ്വദേശി…

1 year ago