ചെന്നൈ : ഫെഞ്ചല്‍ ചുഴലിക്കാറ്റ് കരതൊടാനിരിക്കെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ കനത്ത മഴ. ചെന്നൈയുടെ തീരപ്രദേശങ്ങളിലും പുതുച്ചേരി മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. ചെന്നൈ നഗരത്തിൽ വെള്ളക്കെട്ടും…