Cyclone Jawad

ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്ത്; ആശങ്കയിൽ കിഴക്കൻ തീര മേഖല; കേരളത്തില്‍ ഭീഷണിയില്ല, ജാഗ്രതാ നിര്‍ദേശം

ബംഗാൾ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ജവാദ് ചുഴലിക്കാറ്റായി രൂപപ്പെട്ടു. 90 കിമീ വരെയാണ് കാറ്റിന് വേഗത പ്രവചിച്ചിരിക്കുന്നത്. വടക്കന്‍ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത്…

4 years ago