damaged Aravana tins

കേടായ അരവണ ടിന്നുകൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി ദേവസ്വംബോർഡും സർക്കാരും! അരവണ ശബരിമല വനത്തിൽ നശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ വനം, പരിസ്ഥിതി വകുപ്പുകൾ; ബോർഡിന് നഷ്ടം 6.65 കോടി !

തിരുവനന്തപുരം : കീടനാശിനിയുടെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാനാകാതെ ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന കേടായ 6.65 ലക്ഷം ടിൻ അരവണ എങ്ങനെ നശിപ്പിക്കണമെന്നറിയാതെ കുഴങ്ങി തിരുവിതാംകൂർ ദേവസ്വംബോർഡ്.…

2 years ago