Dashrath Manjhi’s hut!

സാമൂഹ്യ നീതി നാടകവും ഗുദാഹവാ!!! ദശരഥ് മാഞ്ചിയുടെ കുടിൽ സന്ദർശിച്ച രാഹുൽ ഗാന്ധിക്കായി പണിതുയർത്തിയത് ആഡംബര ടോയ്‌ലറ്റ്! ബീഹാറിൽ കോൺഗ്രസിനെ വലച്ച് ടോയ്‌ലറ്റ് വിവാദവും

ബീഹാറിലെ ആഡംബര ടോയ്‌ലറ്റ് വിവാദത്തിൽ പരുങ്ങലിലായി കോൺഗ്രസ്.കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ബീഹാറിലെ ഗയ സന്ദർശിച്ചത്. "പർവത മനുഷ്യൻ" എന്നറിയപ്പെടുന്ന…

7 months ago