Dassault Aviation

ദസ്സോ ഏവിയേഷന്റെ ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഭാരതത്തിൽ നിർമ്മിക്കാൻ ധാരണ ! റിലയൻസ് ഇൻഫ്രാസ്ട്രക്ചറുമായി സഹകരിക്കും

ദില്ലി: ഫ്രാൻസിലെ ദസ്സോ ഏവിയേഷന്റെ ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഭാരതത്തിൽ നിർമ്മിക്കാൻ ധാരണ. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചറുമായി സഹകരിച്ചാകും ഭാരതത്തിൽ വിമാനങ്ങൾ നിർമ്മിക്കുക.പാരിസ്…

6 months ago