Date will announce today

ലോക്സഭാ തെരെഞ്ഞെടുപ്പ്: തീയതി ഇന്ന് പ്രഖ്യാപിക്കും

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും..വൈകുന്നേരം 5 മണിയോട് കൂടിയായിരിക്കും പ്രഖ്യാപനം. ലോകസഭ തെരഞ്ഞടിപ്പിനോടനുബന്ധിച്ച് ശനിയാഴ്ച തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു,…

5 years ago