dates distribution

ഈന്തപ്പഴം വിതരണം ചെയ്തത് എം ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം; ഏറ്റവും കൂടുതൽ വിതരണം നടത്തിയത് തൃശ്ശൂർ ജില്ലയിൽ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് 9973.50 കിലോഗ്രാം ഈന്തപ്പഴം വിതരണം ചെയ്തുവെന്ന് സാമൂഹിക നീതി വകുപ്പ്. 250 ഗ്രാം വീതം 39,894 പേർക്ക് നൽകി. ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന…

5 years ago