David Catala

ബ്ലാസ്റ്റേഴ്സിൽ ഇനി കറ്റാലക്കാലം !!!സ്പാനിഷ് കോച്ച് ഡേവിഡ് കാറ്റല ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ

കൊച്ചി : ഇന്ത്യൻ സൂപ്പർലീഗ് ക്ലബായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാലയെ നിയമിച്ചു. മിഖായേൽ സ്റ്റാറെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടു മാസങ്ങളുടെ…

9 months ago