DCC’s letter

പാലക്കാട് കോൺഗ്രസിനെ കുഴപ്പിച്ച് കത്ത് വിവാദം ! മുരളീധരനെ സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുന്ന ഡിസിസിയുടെ കത്തിന്റെ രണ്ടാം പേജും പുറത്ത്

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് മുരളീധരനെയായിരുന്നുവെന്ന് തെളിയിക്കുന്ന കത്തിന്റെ രണ്ടാം പേജ് പുറത്തായി. കത്തില്‍ ഒപ്പുവെച്ച നേതാക്കളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജാണ് പുറത്തുവന്നത്.…

1 year ago