പത്തനംതിട്ട : ശബരിമലയില്‍ മരണങ്ങളുണ്ടായാല്‍ മൃതദേഹം സ്ട്രച്ചറിൽ താഴെയിറക്കരുതെന്ന് ഹൈക്കോടതി. പകരം ആംബുലന്‍സുകള്‍ ഉപയോഗിക്കണമെന്നാണ് നിർദേശം. അസുഖബാധിതരായവരെ താഴെ ഇറക്കാന്‍ നേരത്തേതന്നെ ആംബുലന്‍സ് സംവിധാനമുണ്ട്. ഈ സംവിധാനങ്ങള്‍…
പെരുമ്പാവൂർ : കാഞ്ഞിരക്കാട് മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം. അന്യസംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന വീടിൻ്റെ മുറ്റത്തോടു ചേർന്നുള്ള മാലിന്യക്കൂമ്പാരത്തിലാണ് പൊക്കിൾക്കൊടി പോലും വേർപെടുത്താത്ത നിലയിൽ പെൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.…
ഉത്തർപ്രദേശിൽ മലയാളി ഡോക്ടറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അഭിഷോ ഡേവിഡിനെയാണ്(32) ഗൊരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ മുറിയിൽ കഴിഞ്ഞ ദിവസം…
കണ്ണൂര്‍: പെണ്‍സുഹൃത്തിനൊപ്പം വളപട്ടണം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി. ബേക്കല്‍ സ്വദേശി രാജുവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെടുത്തത്. അതേസമയം യുവാവിനൊപ്പം…
ചേരമ്പാടി: ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. തമിഴ്‌നാട് ചേരമ്പാടി പോലീസും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ…
രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി(68)യുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രാവിലെ പതിനൊന്നുമണിയോടെയാണ് ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണമുണ്ടായത്.…
ബെംഗളൂരുവില്‍ പത്തുവയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം പെട്ടിയിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു നഗരത്തിൽ നിന്ന് 29 കിലോമീറ്റർ അകലെയുള്ള ചന്ദപുര റെയില്‍വേ…
തിരുവനന്തപുരം : കൈമനത്തെ വാഴത്തോട്ടത്തില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ആണ്‍സുഹൃത്തിനെ പോലീസ് തിരയുന്നു. കരുമം ഇടഗ്രാമം പാഞ്ചിപ്ലാവിള വീട്ടില്‍ ഷീജ(50)യുടെ…
മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയ വീടിന്റെ…
തൊടുപുഴ: ചുങ്കത്തുനിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണുനീക്കം ചെയ്ത്…