Deadbody-found-in-thiruvananthapuram

തലസ്ഥാനത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; ദുരൂഹതയെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണാമൂലയിൽ നിലയിൽ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയോളം പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് പറയുന്നത്. മധ്യവയസുള്ള പുരുഷന്റെ ശരീരമാണ് കണ്ടെത്തിയതെന്നാണ്…

4 years ago