death certificate

മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? സമാധി വിവാദത്തിൽ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി, ഒരാളുടെ മരണത്തിൽ സംശയമുണ്ടെങ്കിൽ അന്വേഷിക്കാനുള്ള അവകാശം പോലീസിനുണ്ടെന്നും നിരീക്ഷണം

കൊച്ചി:നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി. സമാധിയായി എന്ന് മക്കൾ അവകാശപ്പെടുന്ന ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ…

11 months ago