death Famous Assamese actress Nandini Kashyap

വാഹനമിടിപ്പിച്ച ശേഷം ആശുപത്രിയിലെത്തിക്കാതെ കടന്നു കളഞ്ഞു ! ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു ; പ്രശസ്ത അസമീസ് നടി നന്ദിനി കശ്യപ് ഹിറ്റ് ആൻഡ് റൺ കേസിൽ അറസ്റ്റിൽ; നടിക്കെതിരെ കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

ഗുവാഹത്തി: സമീപകാലത്ത് പുറത്തിറങ്ങിയ 'രുദ്ര' എന്ന സിനിമയിലൂടെ വൻ പ്രേക്ഷക പിന്തുണ നേടിയ അസമീസ് നടി നന്ദിനി കശ്യപിനെ ഹിറ്റ് ആൻഡ് റൺ കേസിൽ ഗുവാഹത്തി പോലീസ്…

5 months ago