Death threats against UP Chief Minister Yogi Adityanath; Police registered a case against accused Shahid

യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ വധഭീഷണി; പ്രതി ഷാഹിദിനെതിരെ കേസെടുത്ത് പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ വധഭീഷണി. വാട്സ് ആപ്പിൽ ബോംബെറിഞ്ഞ് വധിക്കുമെന്നാണ് സന്ദേശമെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസിന്റെ ടെക്‌സ്‌റ്റ് ഹെൽപ്പ് ലൈനിലാണ്…

2 years ago