മുംബൈ: മുതിർന്ന ബോളിവുഡ് നടൻ ദേബ് മുഖർജി(83) അന്തരിച്ചു.ഫിൽമാലയ സ്റ്റുഡിയോസ് സ്ഥാപകനും നിർമാതാവുമായ ശശധർ മുഖർജിയുടേയും സതീദേവിയുടേയും മകനാണ് ദേബ്. സംവിധായകൻ അയാൻ മുഖർജി, സുനിത എന്നിവർ…