ദീപ ടീച്ചർക്ക് കിട്ടിയ കിടിലൻ മറുപടി.. ഇതാണ് സ്ത്രീ.. ഇങ്ങനെയാകണം സ്ത്രീകൾ | DEEPA TEACHER | V ATHIRA
ദീപ നിശാന്തേ, രമ്യ ഹരിദാസ് ഇനിയും പാടും, ഉച്ചത്തിൽ പാടും, പാർലമെന്റിലും പാടും. പികെ ശ്രീമതിയെക്കാൾ കിടിലമായി ഇംഗ്ലീഷും സംസാരിക്കും. തടയാമെങ്കിൽ തടഞ്ഞോളൂ