deer

വയനാട് മുത്തങ്ങയിൽ ഓടുന്ന കാറിന് മുകളിലേക്ക് പുള്ളിമാൻ ചാടി; ചില്ല് തകർന്ന് യാത്രക്കാർക്ക് പരിക്ക്;മാൻ സംഭവസ്ഥലത്ത് വച്ച് തന്നെ ചത്തു

മുത്തങ്ങ : വയനാട് മുത്തങ്ങയില്‍ ദേശീയപാത 766ൽ തകരപാടിക്കു സമീപം ഓടുന്ന കാറിനു മുകളിലേക്ക് പുള്ളിമാന്‍ ചാടി വീണുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ കര്‍ണാടക സ്വദേശികൾക്ക് പരിക്കേറ്റു.കാറിന്റെ…

3 years ago

നി​ല​മ്പൂ​രി​ൽ പു​ള്ളി​മാ​നെ വേ​ട്ട‌​യാ​ടി ഇ​റ​ച്ചി വി​ൽ​ക്കാ​ൻ ശ്രമം;എ​രു​മു​ണ്ട സ്വ​ദേ​ശി ആ​യൂ​ബ് അറസ്റ്റിൽ

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ പു​ള്ളി​മാ​നെ വേ​ട്ട‌​യാ​ടി ഇ​റ​ച്ചി വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അറസ്റ്റിൽ.എ​രു​മു​ണ്ട സ്വ​ദേ​ശി ആ​യൂ​ബ് ആ​ണ് പിടിയിലായ​ത്. വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ വേ​ള​യി​ൽഇ​യാ​ളു​ടെ സ​ഹാ‌​യി​യാ​യ മു​ജീ​ബ്…

3 years ago

റോഡരികിൽ പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തി ; സംഭവസ്ഥലത്ത് പരിശോധന നടത്തി പോലീസും വനം വകുപ്പും

പെരുമ്പാവൂർ : റോഡരികിൽ പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തി. പുല്ലുവഴിയിൽ എംസി റോഡിനരികിലാണ് പുള്ളിമാന്റെ ജഡം കാണപ്പെട്ടത്. വാഹനം ഇടിച്ചാണ് പുള്ളിമാൻ ചത്തതെന്നാണ് സംശയിക്കുന്നത്. നാട്ടുകാരാണ് പുള്ളിമാന്റെ…

3 years ago

മാന്‍ കൊമ്പുകളുമായി മൂന്ന് പേര്‍ പിടിയിൽ; പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

പാലക്കാട്: മണാര്‍കാട് മൂന്ന് മാന്‍കൊമ്പുകളുമായി മൂന്ന് പേര്‍ അറസ്റ്റിൽ. പാലക്കാട് ഫ്‌ലയിംഗ് സ്‌ക്വാഡ് യൂണിറ്റും മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ സ്റ്റാഫും സംയുക്തമായാണ് മാന്‍കൊമ്പുകള്‍ പിടികൂടിയത്. മണ്ണാര്‍കാട് ഫോറസ്റ്റ്…

4 years ago