Defeated

മരണം തോറ്റു…. ഡാലിയ ടീച്ചർ ഇനിയും ജീവിക്കും ആറ് പേരിലൂടെ..ഹൃദയം സ്വീകരിച്ചത് തൃശ്ശുർ സ്വദേശിനിയായ 14 വയസുകാരി

ഒരുപാട് വിദ്യാർത്ഥികൾക്ക് അറിവും സ്നേഹവും കരുതലും നൽകിയ കൊല്ലം കുഴിത്തുറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപിക ബി ഡാലിയ ടീച്ചർ (47) ഇനി ആറ് പേരിലൂടെ…

1 year ago