ദില്ലി: പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയുടെ കാലാവധി നീട്ടി. മൂന്ന് മാസത്തേക്കാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടിയത്. വെള്ളിയാഴ്ച സഞ്ജയുടെ കാലാവധി പൂര്‍ത്തിയായിരുന്നു. 2017 മേയ് 25നാണ് സഞ്ജയ്…