Defense Minister

സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൽ ഭാരതത്തിന്റെ പ്രസക്തി വർദ്ധിച്ചിട്ടുണ്ടെങ്കിൽ അത് നാവികസേന കാഴ്ചവച്ച ധീര പ്രവർത്തികളുടെ ഫലം! ഇന്ത്യയുടെ സംരക്ഷണം സേനയുടെ കൈകളിൽ ഭദ്രം; നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധമന്ത്രി

പനാജി: സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യൻ നാവികസേനയുടെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യൻ നാവികസേന ഇൻഡോ-പസഫിക് സമുദ്രത്തിന്റെ വിശ്വാസ്യതയുടെ പര്യായമായിരിക്കുന്നു. ഐഎൻഎസ് വിക്രമാദിത്യ…

2 years ago