delhi assembbly Elections

വികസനത്തിന്റെ ബുള്ളറ്റ് ട്രെയിന്‍ ബിജെപി തലസ്ഥാന നഗരിയില്‍ ഓടിക്കും ; നിതിന്‍ ഗഡ്കരി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബി ജെ പിയുടെ സങ്കല്‍പ്പ് പത്രം പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, പ്രകാശ് ജാവദേക്കര്‍, ഹര്‍ഷവര്‍ധന്‍ ഡല്‍ഹി ബിജെപി പ്രസിഡന്റ് എന്നിവര്‍…

4 years ago

ഷാ​ഹി​ൻ ബാ​ഗ് ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ ബി​ജെ​പി​ക്ക് വോ​ട്ടു​ചെ​യ്യൂ: അ​മി​ത് ഷാ

ഷാ​ഹി​ൻ ബാ​ഗു​പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ ബി​ജെ​പി​ക്ക് വോ​ട്ടു​ചെ​യ്യാ​ൻ അ​ഭ്യ​ർ​ഥി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഷാ​ഹി​ൻ ബാ​ഗി​നോ​ടു​ള്ള വെ​റു​പ്പ് ഫെ​ബ്രു​വ​രി എ​ട്ടി​ന് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ വി​ര​ല​മ​ർ​ത്തു​മ്പോ​ഴു​മു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.…

4 years ago