Delhi Social Welfare Minister

എഎപി.യ്ക്ക് കനത്ത തിരിച്ചടി ! ദില്ലി സാമൂഹ്യക്ഷേമമന്ത്രി രാജ്‌കുമാർ ആനന്ദ് രാജി വച്ചു

ദില്ലി മുഖ്യമന്ത്രിയും പാർട്ടി സ്ഥാപകനുമായ അരവിന്ദ് കെജ്‌രിവാൾ ദില്ലി മദ്യനയഅഴിമതിക്കേസിൽ റിമാൻഡിലായതിന് പിന്നാലെ ആംആദ്മി പാർട്ടിക്ക്‌ കനത്ത തിരിച്ചടി സമ്മാനിച്ച് കൊണ്ട് ദില്ലി സർക്കാരിലെ മന്ത്രി രാജിവച്ചു.…

2 months ago