delhi

ആത്മമിത്രത്തിന് സ്വാഗതം !പുടിൻ ദില്ലിയിൽ ; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് നരേന്ദ്രമോദി

ദില്ലി : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ തൻ്റെ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിൻ ആദ്യമായാണ്…

1 week ago

പോലീസിനെതിരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു !!പ്രതിഷേധക്കാരെത്തിയത് കമ്മ്യൂണിസ്റ്റ് ഭീകരൻ മാദ്വി ഹിദ്മയുവിന്റെ പ്ലക്കാർഡുകളുമായി; ദില്ലിയിലെ വായു മലിനീകരണത്തിനെതിരായ പ്രതിഷേധം വൻ വിവാദത്തിൽ

ദില്ലിയിലെ വായു മലിനീകരണത്തിനെതിരെ ഇന്ത്യാ ഗേറ്റില്‍ സംഘടിപ്പിച്ച പ്രതിഷേധം വൻ വിവാദത്തിൽ. പ്രതിഷേധക്കാര്‍ കമ്മ്യൂണിസ്റ്റ് ഭീകരൻ മാദ്വി ഹിദ്മയുടെ പ്ലക്കാര്‍ഡുകളുമായി എത്തിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കോര്‍ഡിനേഷന്‍ ഫോര്‍…

2 weeks ago

പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎംശ്രീ പദ്ധതി ചര്‍ച്ചയായോ എന്ന് ചോദ്യം ! ദില്ലിയിൽ മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ദില്ലി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎംശ്രീ പദ്ധതി ചര്‍ച്ചയായോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ…

4 weeks ago

ദില്ലിയിൽ പിടിയിലായ ഭീകരർ അയോദ്ധ്യയും വാരണാസിയും ലക്ഷ്യമിട്ടിരുന്നു ! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ദില്ലി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരസംഘത്തിന് ഉത്തർപ്രദേശിലെ പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങളായ അയോദ്ധ്യയിലും വാരണാസിയിലും ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതികൾ ഉണ്ടായിരുന്നതായി…

4 weeks ago

ദില്ലിയിലെ സ്‌ഫോടകവസ്തുവേട്ട; പിടിയിലായ വനിതാ ഡോക്ടർക്ക് ജെയ്‌ഷെ മുഹമ്മദുമായി അടുത്ത ബന്ധം ! ഭീകരസംഘടനയുടെ ഇന്ത്യയിലെ വനിതാ വിഭാഗം സ്ഥാപിക്കുന്ന ചുമതല ഏൽപ്പിച്ചിരുന്നതായി കണ്ടെത്തൽ

ദില്ലിക്ക് സമീപം ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്‌നൗ സ്വദേശിയായ വനിതാ ഡോക്ടറെ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ…

1 month ago

ലക്ഷ്യം തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റ് ? ഉപയോഗിച്ചത് ഉഗ്രശേഷിയുള്ള സ്ഫോടനം; കത്തിയെരിഞ്ഞത് 24 വാഹനങ്ങൾ ! ദില്ലി നഗരത്തിലെ സുപ്രധാന കേന്ദ്രങ്ങളിൽ സ്‌ഫോടക വസ്തുവുമായി കാർ എത്തി

ദില്ലി: വൈകുന്നേരത്തോടെ അസാമാന്യ ആൾത്തിരക്ക് അനുഭവപ്പെടുന്ന വിപണിയാണ് ദില്ലിയിൽ ചാന്ദ്നി ചൗക്ക് മാർക്കറ്റ്. ഇന്നലെ ദില്ലിയിൽ സ്ഫോടനം നടത്തിയ ചാവേറുകളുടെ ലക്‌ഷ്യം ഈ മാർക്കറ്റായിരുന്നു എന്നാണ് വിലയിരുത്തൽ.…

1 month ago

സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സമൂഹ മാദ്ധ്യമത്തിലൂടെ അടുപ്പം; വനിതാ ഡോക്ടറെ പീഡിപ്പിച്ച ഡെലിവറി ബോയ് അറസ്റ്റിൽ

ദില്ലി : സൈനിക ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനെ സമൂഹ മാദ്ധ്യമത്തിലൂടെ അടുപ്പം സ്ഥാപിച്ച ശേഷം വനിതാ ഡോക്ടറെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. ദില്ലി ഛത്തര്‍പുര്‍ സ്വദേശി ആരവിനെയാണ്…

2 months ago

ദില്ലിയിൽ ബിരുദ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം ! ഗുരുതര പൊള്ളൽ ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

ദില്ലി യൂണിവേഴ്‌സിറ്റിക്ക് സമീപം അശോക് വിഹാർ ഏരിയയിലെ ലക്ഷ്മി ഭായ് കോളേജിന് അടുത്ത് വെച്ച് യുവാവും കൂട്ടാളികളും ചേർന്ന് നടത്തിയ ആസിഡ് ആക്രമണത്തിൽ 20 വയസ്സുള്ള വിദ്യാർത്ഥിനിക്ക്…

2 months ago

ദില്ലിയിൽ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം; തീപടർന്നത് ബിഡി മാര്‍ഗിലെ ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റിൽ ; ആളപായമില്ല

ദില്ലിയിലെ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം. ബിഡി മാര്‍ഗിലെ ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റിലാണ് ഇന്നുച്ചയോടെ തീപടർന്നത്. അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.രാജ്യസഭാ എംപിമാരും എംപിമാരുടെ സ്റ്റാഫുകളും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റാണ് ബ്രഹ്‌മപുത്ര…

2 months ago

ദില്ലിയിൽ എംബിബിഎസ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി! മയക്കുമരുന്ന് നൽകി കൊടുംക്രൂരത നടത്തിയത് സുഹൃത്ത് ; പ്രതിക്കായി അന്വേഷണം ഊർജിതം

ദില്ലിയിലെ ആദർശ് നഗറിൽ പതിനെട്ടുകാരിയായ എംബിബിഎസ് വിദ്യാർത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. പാർട്ടിയുടെ പേരിൽ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി ലഹരിമരുന്ന് നൽകിയാണ് 20കാരനും 2 സുഹൃത്തുക്കളും ചേർന്ന് വിദ്യാത്ഥിനിയെ പീ‍‍ഡിപ്പിച്ചത്.…

2 months ago