ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അടച്ച ഡല്‍ഹി മെട്രോയുടെ കവാടങ്ങള്‍ തുറന്നു. പ്രവേശന കവാടവും പുറത്തേക്കുള്ള കവാടവും തുറന്നതായി ഡല്‍ഹി മെട്രോ…