തലസ്ഥാനത്ത് ഗവർണറുടെ വാഹന വ്യൂഹത്തിന് നേരെയുള്ള എസ്എഫ്ഐ അതിക്രമത്തിൽ പോലീസിന് ബോധപൂർവ്വമായ ഒരു സുരക്ഷ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകാൻ…