denied medical malpractice

കുഞ്ഞിന്റെ മരണ കാരണം അണുബാധ ! നവജാത ശിശു മരിച്ച സംഭവത്തില്‍ ചികിത്സാ വീഴ്ച നിഷേധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ്

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏഴു ദിവസം പ്രായമായ നവജാത ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി പ്രിൻസിപ്പൽ. നേരത്തെ സംഭവത്തിൽ ചികിത്സാ വീഴ്ച ഉണ്ടായെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ…

2 years ago