denies

നിയമ നടപടി സ്വീകരിക്കും !ലൈംഗിക പീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി; ഇന്ന് തന്നെ കൊച്ചിയിൽ മാദ്ധ്യമങ്ങളെ കാണും

കൊച്ചി : തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും നടൻ വ്യക്തമാക്കി. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് നല്‍കിയ പരാതിയിലാണ്…

1 year ago