ദില്ലി: രാജ്യത്ത് വിവിധയിടങ്ങളിൽ കുട്ടികളിൽ അഞ്ചാംപനി വ്യാപിക്കുന്നു. ഈ സാഹചര്യത്തിൽ അന്വേഷണത്തിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച് കേന്ദ്രസർക്കാർ. ജാർഖണ്ഡിലെ റാഞ്ചി, ഗുജറാത്തിലെ അഹമ്മദാബാദ്, കേരളത്തിലെ മലപ്പുറം എന്നിവിടങ്ങളിലേക്കാണ്…