DEPOSITS

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ ഇന്ന് മുതൽ നിക്ഷേപകർക്ക് പണം നൽകും; അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങൾ പിൻവലിക്കാം; നടപ്പാക്കുന്നത് 50 കോടിയുടെ പാക്കേജ്

തൃശ്ശൂര്‍: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് പണം നൽകുന്നത് ഇന്ന് തുടങ്ങും. അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങളാണ്…

7 months ago