#depression

മെഡിക്കല്‍ അവധിയിലായിരുന്ന പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍;വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്ന് വിവരം

കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥന്നെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുളന്തുരുത്തി സ്‌റ്റേഷനിലെ സിപിഒ ഷൈന്‍ ജിത്തിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വൈക്കം സ്വദേശിയാണ് ഷൈൻ ജിത്ത്.…

3 years ago