descends

തമിഴ്നാട്ടിൽ ചിത്രം തെളിഞ്ഞു അണ്ണാമലൈ ഇറങ്ങുന്നു ഇനി തേരോട്ടം

ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ മൂന്നാം പട്ടിക പുറത്ത് വിട്ടതോടെ തമിഴ്‌നാട്ടിൽ ബിജെപിയുടെ വ്യക്തമായ ചിത്രം തെളിഞ്ഞിരിക്കുകയാണ്. . തമിഴ്‌നാട്ടില്‍ നിന്നുളള 9 സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി…

2 years ago