Desmond Tutu

ദക്ഷിണാഫ്രിക്കന്‍ വര്‍ണവിവേചന വിരുദ്ധ പോരാളി ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

നൊബേല്‍ സമ്മാന ജേതാവും ദക്ഷിണാഫ്രിക്കന്‍ (South Africa) ആര്‍ച്ച് ബിഷപ്പുമായ ഡെസ്മണ്ട് ടുട്ടു (Desmond Tutu) അന്തരിച്ചു. 99 വയസായിരിന്നു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടം നയിച്ച വ്യക്തിയാണ് മനുഷ്യാവകാശ…

4 years ago