DESTROYED VEHICLES

ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്തിന് പ്രതികാരം; 12 വാഹനങ്ങൾ ആസിഡ് ഒഴിച്ച് നശിപ്പിച്ച് യുവാവ്;പ്രതിക്കെതിരെ കേസെടുത്ത് പോലീസ്

ഉത്തർപ്രദേശ് : നോയിഡയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്തിന്റെ പ്രതികാരമായി 12 വാഹനങ്ങൾ ആസിഡ് ഒഴിച്ച് നശിപ്പിച്ച് യുവാവ്.അമൻ രാംരാജ് എന്നയാളാണ് വാഹനങ്ങൾ നശിപ്പിച്ചത്.പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.നോയിഡയിലെ ഒരു…

3 years ago