സംസ്ഥാന സര്‍ക്കാരിന്‍റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍റെ ഭാഗമായി ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളും പരിസരങ്ങളും ശുചിയായും ഹരിതാഭമായും സംരക്ഷിക്കുക എന്ന ആശയവുമായി "ദേവാങ്കണം ചാരുഹരിതം"…