ശ്രീ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് വിൽക്കാനുള്ള മലബാർ ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേമാണുയരുന്നത്. സംഭവത്തിൽ നിയമ നടപടികളിലൂടെയും സമര പരിപാടികളിലൂടെയും ശക്തമായ പ്രതിരോധം…