തിരുവനന്തപുരം: തിരുവനന്തപുരത്ത് ജോലിക്കിടെ ലിഫ്റ്റില്‍ തല കുടുങ്ങി 59കാരന് ദാരുണാന്ത്യം. അമ്പലമുക്കിലെ എസ്കെപി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് ലിഫ്റ്റിൽ തല കുടുങ്ങി മരിച്ചത്. ഫയർഫോഴ്‌സ്…